പാട്ടാവകാശമുള്ള സ്വത്തുക്കള്‍ കരമടച്ച് സ്വന്തമാക്കി; പി.വി അന്‍വറിന് തഹസില്‍ദാറുടെ നോട്ടീസ്
August 16, 2019 5:12 pm

കൊച്ചി: പാട്ടക്കരാര്‍ അവകാശം മാത്രമുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തം കമ്പനിയുടെ പേരില്‍ നിയമവിരുദ്ധമായി കരമടച്ച് സ്വന്തമാക്കിയെന്ന പരാതിയില്‍

കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടല്‍; കാണാതായ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
August 9, 2019 5:19 pm

മലപ്പുറം: മലപ്പുറത്ത് കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 48 പേരെ കാണാതായെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പാട്ടഭൂമി പോക്കുവരവ് നടത്തി പി.വി അന്‍വറിന്റെ കമ്പനി നടത്തിയത് 14 കോടിയുടെ വായ്പ തട്ടിപ്പ്
July 13, 2019 2:43 pm

കൊച്ചി: ആലുവ എടത്തലയില്‍ പാട്ടഭൂമിയില്‍ നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയ പി.വി അന്‍വര്‍ എം.എല്‍.എ മാനേജിങ് ഡയറക്ടറായ പീവീആര്‍ റിയല്‍റ്റേഴ്‌സ് ഇന്ത്യ

et muhammad basheer പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കാമെന്ന് ചിന്തിച്ചു; സിപിഎമ്മിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍
May 23, 2019 2:49 pm

പൊന്നാനി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍. പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കാമെന്ന്

അന്‍വര്‍ എം.എല്‍.എയുടെ തടയണയിലെ വെള്ളം ഒഴുക്കിവിടുന്നത് ജില്ലാ ഭരണകൂടം അറിയാതെ
May 17, 2019 3:24 pm

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം ജില്ലാ ഭരണകൂടത്തെയോ വിദഗ്ദസമിതിയെയോ അറിയിക്കാതെ തുറന്നുവിട്ടു തുടങ്ങി.

anwar-pv പി വി അന്‍വറിനെതിരെ താനൂരില്‍ പ്രചാരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ തടഞ്ഞു
April 19, 2019 8:32 pm

താനൂര്‍: പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ താനൂരില്‍ പ്രചാരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ സിപിഎം

പൊന്നാനിയിലെ ഇടതു സ്ഥാനാർത്ഥിയുടെ ഇരട്ട ‘മുഖം’ വ്യക്തമാകുമ്പോൾ . . .
April 3, 2019 5:16 pm

പൊന്നാനിയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെയും ആശ്രിതരുടെയും സ്വത്തില്‍ രണ്ടു വര്‍ഷംകൊണ്ട് 447 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വര്‍ധനവ്. നിലമ്പൂരില്‍

അന്‍വറിന്‍റെ വോട്ടഭ്യര്‍ത്ഥന ഷെയർ ചെയ്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ വിവാദത്തിൽ
April 3, 2019 7:41 am

പൊന്നാനി: പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വോട്ടഭ്യര്‍ത്ഥന, ഫെയ്‌സ്ബുക്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി

അൻവർ പൊന്നാനിയിൽ എത്തിയപ്പോൾ, കൂടെ ഉള്ളവർ ഇടതിനെ കൈവിട്ടു
March 23, 2019 6:45 pm

പൊന്നാനിയില്‍ പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിയെ തിരിഞ്ഞുകുത്തുന്നു. കോണ്‍ഗ്രസ് വോട്ടില്‍ കണ്ണും നട്ട് പി.വി അന്‍വര്‍ പ്രചരണം തുടങ്ങിയപ്പോള്‍ മണ്ഡലത്തിലെ

മനോരമ ലേഖകനെപ്പോലും സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിക്കാം; വിവാദ പ്രസ്താവനയുമായി പിവി അന്‍വര്‍
March 21, 2019 6:37 pm

മലപ്പുറം: നിലമ്പൂരില്‍ മനോരമ ലേഖകനെ വേണമെങ്കില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാമെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പ്രഖ്യാപനം വിവാദമാകുന്നു. പി.വി അന്‍വര്‍ എന്ന

Page 1 of 21 2