ഏറനാട് മണ്ഡലം ലക്ഷ്യമിട്ട് അബ്ദുള്‍ വഹാബ് ‘പണി’ തുടങ്ങി, ബഷീറിന്റെ പുതിയ വെല്ലുവിളി
May 17, 2018 4:48 pm

മലപ്പുറം: യു.ഡി.എഫ് ഭരണത്തില്‍ മന്ത്രിയാകാന്‍ ഏറനാട് മണ്ഡലത്തില്‍ കണ്ണുംനട്ട് പി.വി അബ്ദുല്‍വഹാബ് എം.പി. മുസ്‌ലിം ലീഗില്‍ അബ്ദുല്‍ വഹാബും പി.കെ