ഇര്‍ഫാന്‍ഖാന്റെ ഹോളിവുഡ് ചിത്രം ‘പസില്‍’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി
July 2, 2018 5:25 pm

ബോളിവുഡ് താരം ഇര്‍ഫാന്‍ഖാന്റെ പുതിയ ഹോളിവുഡ് ചിത്രം പസിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സാധാരണ കുടുംബത്തിന്റെ കഥ ഹൃദയത്തെ സ്പര്‍ശിക്കും