പുറ്റിങ്ങള്‍ വെടിക്കെട്ട്; സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച്പറ്റി, നടപടിയുമായി സര്‍ക്കാര്‍
February 19, 2020 9:26 pm

തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം തടയുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു.