പുത്തുമല ഉരുള്‍പൊട്ടല്‍; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു
August 18, 2019 1:19 pm

വയനാട്: വയനാട് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തു നിന്നാണ് മൃതദേഹം