അട്ടപ്പാടിയില്‍ പുതിയ താലൂക്ക്, ആവശ്യത്തിന് തസ്തികകളും സൃഷ്ടിക്കും; മന്ത്രിസഭായോഗംFebruary 17, 2021 4:43 pm
തിരുവനന്തപുരം: അട്ടപ്പാടിയില്‍ പുതിയ താലൂക്ക് സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവിടെ ആവശ്യത്തിന് തസ്തികകളും സൃഷ്ടിക്കും. ലൈഫ് പദ്ധതിക്കായി 1500 കോടി

