പഞ്ചായത്ത് പ്രസിഡന്റ് ഘരാവോ ചെയ്തു; തൃശൂര്‍ പൂത്തൂര്‍ വില്ലേജ് ഓഫീസര്‍ ജീവനൊടുക്കുവാന്‍ ശ്രമിച്ചു
August 10, 2020 3:39 pm

തൃശൂര്‍: വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുവാന്‍ ശ്രമിച്ചു. പഞ്ചായത്ത് പ്രസിഡന്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെ തൃശൂര്‍ പൂത്തൂര്‍