പറഞ്ഞ വാക്ക് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പുത്തലത്ത് ദിനേശന്‍
November 20, 2017 10:47 pm

തിരുവനന്തപുരം: സംവരണ വിഭാഗങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയോ കുറക്കുകയോ ചെയ്യുക എന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍.