കോഴിക്കോട്ട് യുവാവിനെ അജ്ഞാത സംഘം വെട്ടി പരിക്കേല്‍പിച്ച് കിണറ്റിലിട്ടു
September 13, 2017 9:41 am

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ യുവാവിനെ വെട്ടി പരിക്കേല്‍പിച്ച് കിണറ്റിലിട്ടു. കാരാളിപ്പറമ്പില്‍ രമേശനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ