‘പുഷ്പ ദി റൂളി’ല്‍ നൃത്തചുവടുകളുമായി ബോളിവുഡ് താരം ജാന്‍വി കപ്പൂര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
March 8, 2024 12:06 pm

‘പുഷ്പ ദി റൂളി’ല്‍ ബോളിവുഡ് താരം ജാന്‍വി കപൂര്‍ ഭാഗമാകുമെന്ന് സൂചനകള്‍. ചിത്രത്തില്‍ താരത്തിന്റെ ഡാന്‍സ് മൂവുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.