മെസി ബാഴ്‌സ വിടുന്നു; പര്‍പ്പിള്‍, ഗോള്‍ഡ് കളര്‍ ജേഴ്സി അണിയാന്‍ ക്ഷണിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
August 27, 2020 7:46 am

കൊച്ചി: സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്‌സലോണ ബാഴ്‌സ വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി അയച്ച ഫാക്‌സ് സന്ദേശമായിരുന്നു ഫുട്‌ബോള്‍ ലോകത്തും