എറണാകുളം പുറപ്പള്ളിക്കാവ് പാലം നിര്‍മിച്ചത് അനുവദിക്കപ്പെട്ടതിലും ഇരട്ടി തുകയ്‌ക്കെന്ന്…
June 28, 2019 12:59 pm

തിരുവനന്തപുരം: എറണാകുളം പുറപ്പള്ളിക്കാവ് പാലം നിര്‍മിച്ചത് അനുവദിക്കപ്പെട്ടതിലും ഇരട്ടി തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്. നബാര്‍ഡ് 68 കോടിയാണ് അനുവദിച്ചതെങ്കില്‍ ചിലവാക്കിയത് 132