murder തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു
May 24, 2019 11:00 am

പുന്നയൂര്‍ക്കുളം: തിരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കേക്കാട് കപ്ലിയങ്ങാട് സ്വദേശി തണ്ടേങ്ങാട്ടില്‍ രഞ്ജിത്ത്(31) ആണ്