ബോളിവുഡ് താരം സോനു സൂദ് പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം ഒഴിയുന്നു
January 8, 2022 9:20 am

മുംബൈ: ബോളിവുഡ് താരം സോനു സൂദ് പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം ഒഴിയുന്നു. സ്ഥാനമേറ്റ് ഒരു വര്‍ഷത്തിന് ശേഷമാണ് ഒഴിയുന്നത്.