സ്ത്രീകള്‍ക്ക് മാസം 1100 രൂപ, പ്രതിവര്‍ഷം 8 ഗ്യാസ് സിലിണ്ടര്‍; വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക
February 18, 2022 6:30 pm

ഡല്‍ഹി: ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാവുമായി പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് മാസം തോറും 1100 രൂപയും