പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ പലിശ നിരക്കുകകളില്‍ കുറവ് വരുത്തിമുംബൈ: പലിശ നിരക്കുകകളില്‍ ഇളവ് വരുത്താനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക് പത്ത് ബേസിസ് പോയിന്റ്‌സ് അഥവാ 0.10 ശതമാനമാണ് പലിശ
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ പലിശ നിരക്കുകകളില്‍ കുറവ് വരുത്തിമുംബൈ: പലിശ നിരക്കുകകളില്‍ ഇളവ് വരുത്താനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക് പത്ത് ബേസിസ് പോയിന്റ്‌സ് അഥവാ 0.10 ശതമാനമാണ് പലിശ
പിഎന്‍ബി തട്ടിപ്പ്; വിചാരണ നടപടികള്‍ക്കായി മെഹുല്‍ ചോക്‌സി ഇന്ത്യയില്‍ എത്തില്ലെന്ന്പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാത്തട്ടിപ്പു കേസിലെ പ്രതിയും വജ്രവ്യാപാരിയുമായ മെഹുല്‍ ചോക്‌സി വിചാരണ നടപടികള്‍ക്കായി ഇന്ത്യയില്‍ എത്തില്ലെന്ന് കോടതിയെ അറിയിച്ചു.
വജ്ര വ്യാപാരി നീരവ് മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ആരോപണംന്യൂഡല്ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും വായ്പതട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതി വജ്ര വ്യാപാരി നീരവ് മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍
പഞ്ചാബ് നാഷണല്‍ ബാങ്കിന് ജൂണ്‍ മാസത്തില്‍ 940 കോടി രൂപയുടെ അറ്റനഷ്ടംന്യൂഡല്ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പുറത്ത് വിട്ടു.
മെഹുല്‍ ചോക്സിയുമായി ബന്ധപ്പെട്ട് മോദിയ്‌ക്കെതിരെ രാഹുല്‍; പ്രതികരിച്ച് ബി.ജെ.പിന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സർക്കാർ തിരയുന്ന വജ്ര വ്യവസായി മെഹുൽ ചോക്സി ആന്റിഗയിൽ പൗരത്വം
ജനങ്ങളെ പിഴിഞ്ഞെടുത്ത് ബാങ്കുകള്‍ വാരിക്കൂട്ടിയത് കോടികള്‍. . .മുംബൈ: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഈടാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. 4990 കോടിയിലധികം
പൊതുമേഖലാ ബാങ്കുകളുടെ വിദേശത്തുള്ള ശാഖകള്‍ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ വിദേശത്തുള്ള ശാഖകള്‍ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തന ചെലവും കരുതല്‍ മൂലധനവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖല
പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് റിപ്പോര്‍ട്ട്ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് റിപ്പോര്‍ട്ട്.
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം; 7.24 ലക്ഷം കോടി രൂപയായി ഉയര്ന്നുകൊച്ചി: രാജ്യത്ത് എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും കൂടി കിട്ടാകടം 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2017 ഡിസംബര്‍ 31ലെ
വായ്പ തിരിച്ചടയ്ക്കാത്തവരെ പിടിക്കാന്‍ സ്വകാര്യ ഡിറ്റക്ടീവുകളെ ഇറക്കാനൊരുങ്ങി പിഎന്ബിന്യൂഡല്ഹി: വായ്‌പയെടുത്ത പണം തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നവരെ പിടികൂടുന്നതിനായി സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായം തേടാനാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. 13,000 കോടി