army വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍; പൂഞ്ച് പ്രവിശ്യയില്‍ ആക്രമണം
January 2, 2019 12:12 pm

ജമ്മുകശ്മീര്‍; ജമ്മുകാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ അക്രമണം. 2019ല്‍ രണ്ടാം തവണയും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ അക്രമണം നടത്തിയിരിക്കുകയാണ്