പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ നടപടി: പുതിയ ശിക്ഷാ രീതിയുമായി സൂററ്റ് നഗരസഭ
August 30, 2019 5:57 pm

ഗാന്ധിനഗര്‍: മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കതിരെ നടപടി കര്‍ശനമാക്കി ഗുജറാത്തിലെ സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. പൊതുസ്ഥലത്ത് തുപ്പുന്നവരെ