വൈദ്യുതി ബില്‍ അടച്ചില്ല; പൂനെയിലെ 800ഓളം സര്‍ക്കാര്‍ സ്‌കൂളുകളിലെ ഫ്യൂസ് ഊരി
November 17, 2021 6:37 am

പൂനെ: മഹാരാഷ്ട്ര പൂനെയിലെ 800ഓളം സര്‍ക്കാര്‍ സ്‌കൂളുകളില്‍ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി