പൂണെയില്‍ ഗവേഷക വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് സുഹൃത്ത്
March 2, 2021 4:30 pm

പൂണെ: ഗവേഷക വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഹിംഗോലി സ്വദേശിയും പൂണെയില്‍ ഇന്റീരിയര്‍ ഡിസൈനറുമായ രവിരാജ് രാജ്കുമാര്‍ ഷിര്‍സാഗറി(24)നെയാണ്