പനീർ മസാല ഓഡർ ചെയ്തു ലഭിച്ചത് ബട്ടർ ചിക്കൻ; പിഴ ചുമത്തി കോടതി
July 8, 2019 11:15 am

പുനെ: സസ്യാഹാരത്തിന് പകരം ബട്ടർ ചിക്കനെത്തിച്ച ഡെലിവറി സ്ഥാപനത്തിനും ഹോട്ടലിനും പിഴ ചുമത്തി ഉപഭോക്തൃ കോടതി.ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോയ്ക്കും