വിവാഹത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങി; സപ്ലൈ ഓഫീസിന് മുന്നില്‍ പ്രതിഷേധം
May 9, 2019 5:37 pm

കൊല്ലം: പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ജീവനക്കാര്‍ കൂട്ടത്തോടെ