പുനലൂര്‍ നഗരസഭ ചെയര്‍മാനായി അഡ്വ.കെ.എ. ലത്തീഫ്‌
June 13, 2020 12:15 pm

പുനലൂര്‍: പുനലൂര്‍ നഗരസഭ ചെയര്‍മാനായി സി.പി.എമ്മിലെ അഡ്വ.കെ.എ. ലത്തീഫിനെ തെരഞ്ഞെടുത്തു. 35 അംഗ കൗണ്‍സിലില്‍ ലത്തീഫിന് 20 വോട്ടും എതിര്‍സ്ഥാനാര്‍ഥി