ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ പൊലിസ് പിടിയില്‍
July 6, 2021 7:11 pm

കൊല്ലം: പെട്രോള്‍ പമ്പിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ പൊലിസ് പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി 24വയസുള്ള അമലാണ് അറസ്റ്റിലായത്. സിദ്ദിഖ്