സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്
January 19, 2020 9:25 am

തിരുവനന്തപുരം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്. സംസ്ഥാനത്തെ അഞ്ചു വയസ്സില്‍ താഴെയുള്ള 24 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് പോളിയോ മരുന്ന്