ബജാജ് പള്‍സര്‍ 250 വിപണിയിലേക്ക് !
October 16, 2021 10:24 am

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ ശ്രേണിയാണ് പള്‍സര്‍. ഇപ്പോഴിതാ പള്‍സര്‍ ശ്രേണിയിലേക്ക് ഇന്ത്യയില്‍ പുതിയൊരു മോട്ടോര്‍സൈക്കിള്‍