പള്‍സര്‍ 150യുടെ ലിമിറ്റഡ് എഡീഷന്‍ വിപണിയില്‍ വില 65,446 രൂപ
November 21, 2018 7:01 pm

പള്‍സര്‍ 150യുടെ ലിമിറ്റഡ് എഡീഷന്‍ മോഡല്‍ വിപണിയില്‍ പുറത്തിറങ്ങി. ബ്ലാക്ക് ആന്‍ഡ് റെഡ് ഫിനീഷിങ്ങിലാണ് ലിമിറ്റഡ് എഡീഷന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.