
ഈ വര്‍ഷം പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ കബാലിയിലും പുലിമുരുകനിലും പ്രതിനായകനായി തിളങ്ങിയ കിഷോറിനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. പുലിമുരുകന്റെ മടയിലെത്തി കൊമ്പുകോര്‍ക്കുന്ന
ഈ വര്‍ഷം പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ കബാലിയിലും പുലിമുരുകനിലും പ്രതിനായകനായി തിളങ്ങിയ കിഷോറിനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. പുലിമുരുകന്റെ മടയിലെത്തി കൊമ്പുകോര്‍ക്കുന്ന
മലയാള സിനിമയും മാറ്റങ്ങള്‍ക്ക് വഴിമാറി തുടങ്ങി. ലോ ബജറ്റ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മലയാള സിനിമാമേഖല ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക്
കേരളത്തിലെ തീയേറ്ററുകള്‍ കീഴടക്കിയ പുലിമുരുകന്‍ കണാന്‍ ബ്രട്ടനിലും വന്‍ തിരക്ക്. ബ്രിട്ടനില്‍ ഇന്നലെയാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍
പുലിമുരുകന്‍ സിനിമ തീയേറ്ററില്‍ നിറഞ്ഞോടുമ്പേള്‍ പ്രേക്ഷക മനസില്‍ അലയടിച്ച ഒരു പേരാണ് പീറ്റര്‍ ഹെയ്ന്‍. പുലിമുരുകനിലെ സ്റ്റണ്ടിലൂടെ പീറ്റര്‍ ഹെയ്‌നും
ബോക്‌സ് ഓഫീസ് കളക്ഷനുമായി മുന്നേറുന്ന പുലിമുരുകന്‍ ഇന്നു മുതല്‍ ബ്രിട്ടനിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മലയാളത്തിലെ വിവിധ റെക്കോഡുകള്‍ മറികടന്ന പുലിമുരുകന്‍
പുലിമുരുകന്‍ ടീം മമ്മൂട്ടിയുടെ സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍. ദ ഗ്രേറ്റ് ഫാദറിന്റെ വാഗമണ്‍ ലൊക്കേഷനില്‍ സംവിധായകന്‍ വൈശാഖും
മലയാള സിനിമയില്‍ പുതിയ ചരിത്രം എഴുതി പുലിമുരുകന്റെ ജൈത്ര യാത്ര തുടരുകയാണ്. ഇതുവരെ ചിത്രം 60 കോടി കളക്ഷന്‍ നേടി
റെക്കോഡുകള്‍ പിന്നിട്ട് പുലിമുരുകന്‍ മുന്നേറുമ്പോഴും വിവാദങ്ങളും അതിനൊപ്പം തന്നെ തല ഉയര്‍ത്തുന്നുണ്ട്. മാസ് എന്റര്‍ടെയ്ന്‍മെന്റ് ചിത്രമായ പുലിമുരുകനിലെ സംഗീതത്തിന് പുലിപ്പാച്ചിലിന്റെ
കൊച്ചി: പുലിമുരുകന്റെ തകര്‍പ്പന്‍ വിജയത്തോടെ നടന്‍ മോഹന്‍ലാല്‍ പ്രതിഫലവും കുത്തനെ വര്‍ദ്ധിപ്പിക്കുന്നു. അഞ്ച് കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് ഒരുങ്ങുന്നത്. നിലവില്‍
മലയാളചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് തീയറ്ററുകളില്‍ നിറഞ്ഞോടുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമയായ പുലി മുരുകന്‍ നാല് ഭാഷകളില്‍ മൊഴി