കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പുളിയംപാറയില്‍ ഉരുള്‍പൊട്ടല്‍
August 12, 2020 12:08 am

പുളിയംപാറ: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പുളിയംപാറയില്‍ ഉരുള്‍പൊട്ടലുണ്ടായതായി വിവരം. മരപ്പാലത്തുള്ള തോട് വഴി വഴിക്കടവ് പുഞ്ചകൊല്ലി പുഴ നിറഞ്ഞൊഴുകുകയാണ്. നിലവില്‍ നാശനഷ്ടങ്ങള്‍