നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും
February 23, 2023 9:02 am

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ്