പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് വി.നാരാണസ്വാമി സര്‍ക്കാര്‍
February 22, 2021 12:04 pm

ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍. വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന്