ബിജെപി നേതാക്കളുടെ നാമനിര്‍ദ്ദേശം: പുതുച്ചേരി കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുപ്രീംകോടതിയിലേക്ക്
March 26, 2018 6:06 pm

ന്യൂഡല്‍ഹി: പുതുച്ചേരി നിയമസഭയിലേക്ക് ഗവര്‍ണര്‍ ബിജെപി എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്തതില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ