കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറി അനുശ്രീ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
March 1, 2021 6:02 pm

മലയാളികളുടെ പ്രിയങ്കരിയാണ് അനുശ്രീ. വീട്ടിലെ കുട്ടി ഇമേജാണ് താരത്തിന് ആരാധകര്‍ക്കിടയില്‍. സോഷ്യല്‍ മീഡിയയിലും താരം വീട്ടുകാര്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെക്കാറുണ്ട്.