സി.ബി.എസ്.ഇ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
May 18, 2020 3:52 pm

ന്യൂഡല്‍ഹി: കോവിഡ് ഭീതിയും ലോക്ഡൗണും കാരണം മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ്