അസമിലെ ദേശീയ പൗരത്വ പട്ടിക ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കണം; സുപ്രീം കോടതി
August 13, 2019 12:02 pm

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടിക ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.ആധാര്‍ വിവരങ്ങള്‍ക്ക് ലഭിക്കുന്ന