അഫ്‍ഗാനിസ്ഥാനിൽ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ പരസ്യ വധശിക്ഷയുമായി താലിബാൻ
February 22, 2024 8:30 pm

അഫ്‌ഗാനിസ്ഥാനിൽ പരസ്യ വധശിക്ഷ നടപ്പാക്കി താലിബാൻ. കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ ഗസ്‌നി നഗരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയത്തിലാണ് കൊലപാതക കുറ്റത്തിനു ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ക്കു