കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നിര്‍ത്തണമെന്ന് ടി സിദ്ദിഖ്
September 4, 2021 11:30 am

കോഴിക്കോട്: ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കരുതെന്ന് ടി. സിദ്ദിഖ്