സൗജന്യ വൈഫൈ ഉപയോഗം സുരക്ഷിതമല്ല ; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
October 20, 2017 12:03 pm

ചെന്നൈ: റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വിഭാഗ(സി.ഇ.ആര്‍.ടി)ത്തിന്റെ മുന്നറിയിപ്പ്.