പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഐജി അന്വേഷിക്കും
August 31, 2021 5:15 pm

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവം അന്വേഷിക്കാന്‍ ദക്ഷിണമേഖല