തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി; പൊതുഗതാഗതത്തിന് അനുമതി
May 31, 2020 11:20 am

ചെന്നൈ: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ തീവ്രബാധിത ജില്ലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി തമിഴ്‌നാട് സർക്കാർ.