പൊതുഗതാഗത സംവിധാനത്തിന് പുതിയ സൗകര്യങ്ങളുമായി ഗൂഗിള്‍ മാപ്പ്
June 9, 2019 5:34 pm

ഇന്ത്യയില്‍ പൊതുഗതാഗത സംവിധാനത്തിന് ഉപയോഗപ്രദമായ മൂന്ന് പുതിയ സൗകര്യങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഇന്ത്യന്‍ റെയില്‍വേയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ്