toilet മുംബൈയില്‍ പൊതു ശൗചാലയം തകര്‍ന്ന് വീണു; അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
April 28, 2018 6:55 pm

മുംബൈ: മുബൈയില്‍ പൊതു ശൗചാലയം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. 25 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്