ഒരു തരത്തിലും നന്ദി കിട്ടിയില്ല; കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി ജി സുധാകരന്‍
August 8, 2021 5:25 pm

ആലപ്പുഴ: പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ പ്രതിഷേധം പരസ്യമാക്കി ജി സുധാകരന്‍. കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ കവിതയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ചെയ്തത് ഒരു