കേന്ദ്രസര്‍വീസിലെ നിയമനം; ആര്‍എസ്എസിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി
May 22, 2018 6:10 pm

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍ ആര്‍എസ്എസ് നിശ്ചയിക്കുന്നവരെ നിയമിക്കാന്‍ പ്രധാനമന്ത്രി തയാറെടുക്കുന്നുവെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. യൂണിയന്‍ പബ്ലിക്