പൊതു തൊഴിലിടങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കി സൗദി
March 25, 2021 8:27 am

സൗദിഅറേബ്യ: സൗദിയില്‍ പബ്ലിക് തൊഴിലിടങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍ കരുതല്‍ നടപടികള്‍