ആറ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിഭജനം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍
August 15, 2018 11:30 am

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇനിയുള്ള ഏഴ് മാസങ്ങളില്‍ ആറോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിഭജനം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. സെപ്റ്റംബര്‍-മാര്‍ച്ച്