താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി
February 17, 2021 1:00 pm

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു കൃത്യമായ ചട്ടങ്ങളോ മാനദണ്ഡങ്ങളോ ഉണ്ടോയെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് 10