ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന പദവി സ്വന്തമാക്കി ഒഎന്‍ജിസി
June 3, 2019 11:27 am

ന്യൂഡല്‍ഹി:ഐഒസിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന പദവി സ്വന്തമാക്കി ഒഎന്‍ജിസി(ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍)