dubai ഹിജ്‌റ പുതുവര്‍ഷത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
September 20, 2017 1:04 pm

ദുബായ്: ഹിജ്‌റ പുതുവര്‍ഷത്തോടനുബന്ധിച്ച് യു.എ.ഇയില്‍ പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ഫെഡറല്‍