സ്വകാര്യവത്കരണം; പൊതുമേഖലാ ആയുധ നിര്‍മ്മാണശാലകളിലെ ജീവനക്കാര്‍ സമരത്തിലേയ്ക്ക്
August 20, 2019 12:06 pm

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ആയുധ നിര്‍മ്മാണശാലകളിലെ 82,000 ജീവനക്കാര്‍ ഒരു മാസത്തെ പണിമുടക്കിലേക്ക്. പൊതുമേഖലാ ആയുധ നിര്‍മ്മാണശാലകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍